Skip to main content

താടിക്കാരൻ



നരച്ച താടി തടവികൊണ്ടിരുന്ന എൻ്റെ അടുക്കലേക്ക് കൊച്ചു മകൾ  എൺപതാം പിറന്നാൾ ആശംസകളുമായി  വന്നതുകണ്ടാണ് ഞാൻ സ്വപ്നലോകത്തുനിന്നും  ഉണർന്നത് ..

എൻ്റെ പ്രതീക്ഷകളോടൊപ്പം കാലം  കാത്തു നിന്നില്ല എന്ന സത്യം ...  ഒന്നിനു പിറകെ മറ്റൊന്നിനായി  യാത്രകളായിരുന്നു . പണ ത്തിന് പകരം ജീവിതം വയ്ക്കാൻ കഴിയില്ല എന്നസത്യം  മനസിലാക്കിയപ്പോൾ ഞാൻ  ചാരുകസേരയിൽ അമർന്നിരുന്നു ..

അതേസമയം മകനും മരുമകളും ഓഫീസിലേക്കു യാത്ര പറയുകയായിരുന്നു ...  

Comments

Popular posts from this blog

ഒരു ബ്രൂവെറി കഥ

 ഒരു ബ്രൂവെറി  കഥ  കേരളത്തിൽ ഇപ്പോൾ ചാനൽ  വാർത്തകളിൽ  നിറഞ്ഞു  നിൽക്കുന്ന വാക്കായതിനാൽ ഇവിടെ  ജപ്പാനിൽ ഈ സാധനം ഉണ്ടോ എന്നൊരു ആകാംഷ .. എന്നാൽ പിന്നെ ഇന്നു തന്നെ കണ്ടുപിടിച്ചു പൊയ്‌കളയാം .. പോയി  കണ്ടു  മനസിലായി ... ആളു ജപ്പാൻ തന്നെ ... ................. രാവിലെ ഗൂഗിൾ  മാമനോട് ചോദിച്ചു ഇവിടെ അടുത്ത്  ബ്രൂവെറി ഉണ്ടോന്ന് ... ഉടൻ വന്നു  വഴിയും സമയവും സഹിതം .. ഞങ്ങളുടെ  വീടിനു  തൊട്ടടുത്തു .. കൃത്യമായി പറഞ്ഞാൽ  2 .8 കെ എം ..   പ്രീമിയം  മാൾട് ബ്രുവരി .. (ഒരു ജപ്പാൻ ബിയർ  കമ്പനി - SUNTORY ) സ്ഥലം  ഫുച്ചു . കഥാപാത്രങ്ങൾ   പേരുകൾ  ശരിക്കും  ഒറിജിനൽ    നിഷാദ്   ഞാൻ എന്ന രാകേഷ്  കൃത്യമായി ഉള്ള  വഴി അറിയില്ല അതുകൊണ്ട് ഔദ്യോഗിക വാഹനം  ആയ സൈക്കിൾ  തന്നെ ഉപയോഗിച്ചു ,കാരണം ലാഭകൊതി .. ഗൂഗിൾ മാപ്പ് സെറ്റ് ചെയ്‌തു ഞങ്ങൾ യാത്ര തുടങ്ങി .... ഞങ്ങൾ എത്തേണ്ട സ്ഥലം  റെയിൽവേ പാതക്കു അപ്പുറത്താണ് . മുറിച്ചു ക...

നൈറ്റ് ഷേഡിലേക്ക് ഒരു യാത്ര

മുഖവുര  തികച്ചും യാദൃഛികമായി അലനും സെർബിയും എന്നെ വന്നു കണ്ടു , ഔദ്യോഗികമല്ലാത്ത ഞങ്ങളുടെ കൂടിക്കാഴ്ചകൾ തുലോം വിരളമായിരുന്നു .. എന്നിരുന്നാലും പഴയ ബ്രിട്ടീഷ് അധിനിവേശത്തിനു  മറുപടിയെന്നോണം ഞാൻ അവരുടെ ബോസ് ആയി .. ഒരു ഇന്ത്യൻ വംശജൻ ആയിട്ടുകൂടി അവർ എന്നോട് വളരെ നന്നായി പെരുമാറിയിരുന്നു.  വെള്ളിയാഴ്ചകളിലെ കൂടിച്ചേരലുകളിൽ ബിയർ ലഹരി ഞങ്ങളിൽ അതിക്രമിച്ചു കഴിയുമ്പോൾ ഞാൻ എപ്പോളും നൈറ്റ്ഷേഡ് ലേക്കുള്ള  എന്റെ യാത്രാ  സ്വപ്നങ്ങളെ കുറിച്ച് പറയുമായിരുന്നു ..... മധ്യവയസ്കനായ സെർബി അന്തർമുഖനും  എടുത്തുചാട്ടക്കാരനും ആയ അവിവിവാഹിതൻ .ബാഗിൽ എപ്പോളും ഒരു കുപ്പി റം ഉണ്ടാക്കും എന്നല്ലാതെ .. പൊതുവെ നല്ല മനുഷ്യൻ ..   അലൻ  വിവാഹിതനും കൂട്ടത്തിൽ കാമുകനും , ഭാര്യയായ സ്റ്റെല്ലയോടൊപ്പം  അലോവയെയും അവൻ നന്നായി പരിഗണിച്ചു പോയിരുന്നു . പലപ്പോഴും എനിക്കതിൽ അസൂയയുണ്ടായിട്ടുണ്ട്.  എൻ്റെ  ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട്  സെർബി  പെട്ടന്ന്   "അടുത്ത നമ്മളുടെ ടാർഗറ്റ്  നൈറ്റ്ഷേഡ്ൽ ബിസിനെസ്സ് സാധ്യതയെ കുറിച...